India’s largest bank State Bank of India (SBI) today announced the launch of YONO Cash using which customers can withdraw money from ATMs without using a card
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയൊരു സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നു; കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് കാശെടുക്കാം. എസ്ബിഐയുടെ യോനോ കാഷ് മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാവുക.